ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പുതുതായി 1299 കൊവിഡ് രോഗികൾ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് രോഗികൾ 1,41,531 ആയി. തലസ്ഥാനത്ത് ഇന്ന് 15 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ആകെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 4059 കടന്നു. ഡൽഹിയിൽ ഇന്ന് 1008 പേർ രോഗമുക്തി നേടി. നിലവിൽ 10,348 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും ഇതുവരെ 1,27,124 പേർ രോഗമുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 5737 ആർടിപിസിആർ പരിശോധനകളും 14,699 ആന്‍റിജൻ പരിശോധനകളും ഇന്ന് നടത്തിയത്.
ഡൽഹിയിൽ 1299 പേർക്ക് കൂടി കൊവിഡ്; 15 മരണം - 15 കൊവിഡ് മരണം
ഡൽഹിയിൽ ഇന്ന് 1008 പേർ രോഗമുക്തി നേടി.