ETV Bharat / bharat

ഡല്‍ഹിയല്‍ ഭൂചലനം: റിക്‌ടര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തി - earthquake in delhi news

രാജ്യ തലസ്ഥാനത്തും ഗുരുഗ്രാം, ഗാസിയാബാദ് മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു

Earthquake tremors New Delhi Earthquake tremors national capital Tremors Delhi NCR Gurugram Noida Ghaziabad ഡല്‍ഹിയില്‍ ഭൂചലനം വാര്‍ത്ത തലസ്ഥാനത്ത് ഭൂചലനം വാര്‍ത്ത earthquake in delhi news earthquake in capital news
ഭൂചലനം
author img

By

Published : Dec 18, 2020, 4:08 AM IST

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഭൂചലനം. വ്യാഴാഴ്‌ച രാത്രി വൈകീട്ടാണ് റിക്‌ടര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപെട്ടത്. അതേസമയം ഇതിന്‍റെ പ്രഭവ കേന്ദ്രം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. രാജ്യ തലസ്ഥാനത്തും ഗുരുഗ്രാം, ഗാസിയാബാദ് മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.