ന്യൂഡൽഹി: ഡൽഹിയിലെ ജിടിബി നഗറിൽ കൊവിഡ് സ്ഥിരീകരിച്ച ആശുപത്രി ജീവനക്കാരന്‍റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന നാല് പേർക്കും വൈറസ് ബാധയില്ല. രാജൻ ബാബു ടിബി ആശുപത്രിയിലെ വാർഡ് ഹെൽപറിന്‍റെ പ്രാഥമിക സമ്പർക്കത്തിലുണ്ടായിരുന്ന ആളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. വടക്കൻ ഡൽഹിയിലെ രാജൻ ബാബു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾമണറി മെഡിസിൻ ആൻഡ് ട്യൂബർകുലോസിസി (ആർബിപിഎംടി)യിലെ വാർഡ് ഹെൽപറിനാണ് ഈ ആഴ്‌ച രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവർക്കാണ് കൊവിഡ് ബാധയില്ലെന്ന് കണ്ടെത്തിയത്.
കൊവിഡ് ബാധിച്ച ആശുപത്രി ജീവനക്കാരനുമായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവ് - കൊവിഡ്
രാജൻ ബാബു ടിബി ആശുപത്രിയിലെ വാർഡ് ഹെൽപറിന്‍റെ പ്രാഥമിക സമ്പർക്കത്തിലുണ്ടായിരുന്ന നാല് ആളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്