ETV Bharat / bharat

ഡൽഹിയിൽ മെട്രോ സർവ്വീസുകള്‍ പുനരാരംഭിച്ചു - മെട്രോ സ്റ്റേഷൻ

പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വെള്ളിയാഴ്ചയാണ് ഡിഎംആർസി സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്

Delhi: Normal service resumes on entire DMRC network  all stations opened  DMRC  CAA  Delhi metro  ഡൽഹി മെട്രോ  ന്യൂഡൽഹി വാർത്ത  മെട്രോ സ്റ്റേഷൻ  ഡിഎംആർസി ട്വീറ്റ്
ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ സർവ്വീസുകൾ പുനരാരംഭിച്ചു
author img

By

Published : Dec 21, 2019, 9:06 AM IST

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തെ തുടർന്ന് അടച്ച എല്ലാ മെട്രോ സ്റ്റേഷനുകളും തുറന്നതായി ഡിഎംആർസി അറിയിച്ചു. എല്ലാ മെട്രോ ട്രെയിനുകളും സാധാരണ രീതിയില്‍ പ്രവർത്തിക്കുമെന്നും ഡിഎംആർസി ട്വീറ്റ് ചെയ്തു. പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വെള്ളിയാഴ്ചയാണ് ഡിഎംആർസി സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.

  • Security Update

    Entry & exit gates at all stations have been opened.

    Normal services have resumed in all stations.

    — Delhi Metro Rail Corporation (@OfficialDMRC) December 21, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

https://www.aninews.in/news/national/general-news/delhi-normal-service-resumes-on-entire-dmrc-network-all-stations-opened20191221081825/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.