ETV Bharat / bharat

ഡല്‍ഹി മെട്രോ ഏപ്രില്‍ 14 വരെ സര്‍വീസ് നിര്‍ത്തി വെച്ചു - കൊവിഡ് 19

ബുധനാഴ്ച രാത്രി വരെയുള്ള കണക്കു പ്രകാരം രാജ്യ തലസ്ഥാനത്ത് ഒരു മരണം ഉൾപ്പെടെ 35 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

DMRC  coronavirus outbreak  coronavirus in India  Delhi Metro services closure period extended  closure period extended till Apr 14  ഡല്‍ഹി മെട്രോ ഏപ്രില്‍ 14 വരെ സര്‍വീസ് നിര്‍ത്തി വെച്ചു  ഡിഎംആര്‍സി  കൊവിഡ് 19  കൊറോണ വൈറസ്
ഡല്‍ഹി മെട്രോ ഏപ്രില്‍ 14 വരെ സര്‍വീസ് നിര്‍ത്തി വെച്ചു
author img

By

Published : Mar 26, 2020, 5:07 PM IST

Updated : Mar 26, 2020, 8:14 PM IST

ന്യൂഡൽഹി: കൊവിഡ് 19 നിയന്ത്രണത്തിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹി മെട്രോ സര്‍വീസുകള്‍ ഏപ്രില്‍ 14 വരെ അടച്ചിടുമെന്ന് ഡിഎംആർസി. ട്വിറ്ററിലൂടെയാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചതായി അറിയിച്ചത്. മാര്‍ച്ച് 31 വരെ സേവനങ്ങൾ അവസാനിപ്പിക്കുമെന്ന് ഡിഎംആര്‍സി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

  • In the fight against coronavirus and in view of closure of our train services, our helpline services 155370 shall not be available till 14th April, 2020. You may reach us at helpline@dmrc.org. Your cooperation is solicited. pic.twitter.com/AIG05fzh1r

    — Delhi Metro Rail Corporation (@OfficialDMRC) March 26, 2020 " class="align-text-top noRightClick twitterSection" data=" ">

ബുധനാഴ്ച രാത്രി വരെയുള്ള കണക്കു പ്രകാരം രാജ്യ തലസ്ഥാനത്ത് ഒരു മരണം ഉൾപ്പെടെ 35 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനായി സാമൂഹ്യ അകലം ഉറപ്പാക്കുകയും തൽക്കാലം വീട്ടിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും ഡിഎംആര്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Last Updated : Mar 26, 2020, 8:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.