ETV Bharat / bharat

ഡൽഹിയില്‍ കൊവിഡ് ബാധിച്ച്  ഇതുവരെ 65  പേർ മരിച്ചു - കൊവിഡ്

ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 5,532 ആയി

Delhi  Highest jump in COVID-19 cases  COVID-19 cases  death toll rises to 65  428 new cases  Delhi government  കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു  ഡൽഹി  ഡൽഹിയിലെ കൊവിഡ് മരണം 65  ആരോഗ്യ വകുപ്പ്  കൊവിഡ്  കൊറോണ വൈറസ്
ഡൽഹിയിലെ കൊവിഡ് മരണം 65; കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു
author img

By

Published : May 7, 2020, 9:17 AM IST

ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ 428 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 5,532 ആയി. ഇതുവരെയുള്ള പ്രതിദിന കൊവിഡ് റിപ്പോർട്ട് അനുസരിച്ച് കൂടുതൽ കേസുകള്‍ ഡൽഹിയിലാണ് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം തലസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണം 65 ആയെന്ന് അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.