ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനേഴുകാരനെ കുത്തികൊലപ്പെടുത്തി. തലസ്ഥാനത്തെ നൻഗ്ലോയി മേഖലയിലാണ് സംഭവം. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. സജീദ്, ദില്‍ഷാദ് ഷാറൂഖ്, ഫര്‍മാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് നാലംഗ സംഘം പതിനേഴുകാരനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായ മുറിവുകളോടെ പതിനേഴുകാരനെ 27ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.പതിനേഴുകാരനെ പിടികൂടി കുത്തികൊല്ലുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു. ഫര്‍മാനാണ് കുത്തിയതെന്നും പൊലീസ് അറിയിച്ചു.
ഡല്‍ഹിയില്‍ പതിനേഴുകാരനെ കുത്തികൊലപ്പെടുത്തി - Delhi latest news
നാലുപേര്‍ ചേര്‍ന്നാണ് പതിനേഴുകാരനെ കൊലപ്പെടുത്തിയത്
![ഡല്‍ഹിയില്‍ പതിനേഴുകാരനെ കുത്തികൊലപ്പെടുത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4896033-1106-4896033-1572321325407.jpg?imwidth=3840)

Conclusion: