ന്യൂഡൽഹി: ഡൽഹിയിലെ ടിക്‌രി പ്രദേശത്തെ ഗോഡൗണിൽ തീപിടുത്തം. കറുത്ത പുകയാണ് ഗോഡൗണിൽ നിന്ന് പുറത്തേക്ക് വരുന്നത്. 30ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാരും അഗ്നിശമന സേന അംഗങ്ങളും രക്ഷാ പ്രവർത്തനം തുടരുകയാണ്.
ഡൽഹിയിൽ ഗോഡൗണിൽ തീപിടുത്തം; രക്ഷാ പ്രവർത്തനം തുടരുന്നു - ടിക്‌രി പ്രദേശം
നാട്ടുകാരും അഗ്നിശമന സേന അംഗങ്ങളും രക്ഷാ പ്രവർത്തനം തുടരുകയാണ്.
ഡൽഹിയിൽ ഗോഡൗണിൽ തീപിടുത്തം; രക്ഷാ പ്രവർത്തനം തുടരുന്നു