ന്യൂഡൽഹി: സംസ്ഥാനത്ത് 5739 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,75,753 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 6423 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4138 പേർക്ക് രോഗം ഭേദമായി. ഇതുവരെ 3,38,378 പേർക്ക് രോഗം ഭേദമായി. 30,952 സജീവ രോഗ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
ന്യൂഡൽഹിയിൽ 5739 പേർക്ക് കൂടി കൊവിഡ് - ന്യൂഡൽഹി
ആകെ രോഗ ബാധിതരുടെ എണ്ണം 3,75,753 ആയി

ന്യൂഡൽഹിയിൽ 5739 പേർക്ക് കൂടി കൊവിഡ്
ന്യൂഡൽഹി: സംസ്ഥാനത്ത് 5739 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,75,753 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 6423 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4138 പേർക്ക് രോഗം ഭേദമായി. ഇതുവരെ 3,38,378 പേർക്ക് രോഗം ഭേദമായി. 30,952 സജീവ രോഗ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
Last Updated : Oct 30, 2020, 6:13 AM IST