ഡല്‍ഹി: രാജ്യതലസ്ഥാനത്ത് 4,263 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,000 സാമ്പിളുകളാണ് പരിശോധിച്ചത്. 36 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,806 ആയി. 29,787 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
ഡല്‍ഹിയില്‍ 4,263 പുതിയ കൊവിഡ് കേസുകള്‍ - കൊവിഡ് വാര്‍ത്തകള്‍
29,787 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
![ഡല്‍ഹിയില്‍ 4,263 പുതിയ കൊവിഡ് കേസുകള്‍ delhi covid update delhi covid news covid news കൊവിഡ് വാര്‍ത്തകള്‍ ഡല്‍ഹി കൊവിഡ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8816002-thumbnail-3x2-k.jpg?imwidth=3840)
ഡല്‍ഹിയില്‍ 4,263 പുതിയ കൊവിഡ് കേസുകള്‍