ETV Bharat / bharat

ഉന്നാവോ കേസില്‍ ഡല്‍ഹി കോടതി നാളെ വിധി പറയും - കുല്‍ദീപ് സെൻഗർ

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസിൽ കുല്‍ദീപ് സെംഗാർ പ്രതിയായ കേസിലാണ് നാളെ വിധി പ്രഖ്യാപിക്കുക

unnao rape case  BJP MLA Kuldeep Singh Sengar in Unnao in 2017  delhi special court  BJP MLA Kuldeep Singh Sengar  Delhi court to pronounce verdict in Unnao rape case  rape case  ഉന്നാവോ പീഡനക്കേസ്  ഡൽഹി കോടതി നാളെ വിധി പ്രഖ്യാപിക്കും  ഡൽഹി കോടതി  ബി.ജെ.പി എം.എല്‍.എ  കുല്‍ദീപ് സെൻഗർ  ഉന്നാവോ കേസ്; നാളെ ഡൽഹി കോടതി വിധി പ്രഖ്യാപിക്കും
ഉന്നാവോ കേസ്; നാളെ ഡൽഹി കോടതി വിധി പ്രഖ്യാപിക്കും
author img

By

Published : Dec 15, 2019, 9:49 PM IST

ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ ഡൽഹി കോടതി നാളെ വിധി പറയും. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിജെപി, എംഎല്‍എ ആയിരുന്ന കുല്‍ദീപ് സെംഗാർ പ്രതിയായ കേസിലാണ് നാളെ വിധി പറയുക. സിബിഐയുടെയും കേസിലെ പ്രതികളുടെയും അന്തിമ വാദം കേട്ട ശേഷമാണ് നാളെ വിധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ ജഡ്‌ജി ധർമേഷ് ശർമ പറഞ്ഞു. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേസ് ലഖ്‌നൗവിലെ കോടതിയിൽ നിന്ന് ഡൽഹി കോടതിയിലേക്ക് മാറ്റുകയും തുടർന്ന് ഓഗസ്റ്റ് അഞ്ച് മുതൽ തുടർച്ചയായി ജഡ്‌ജി വാദം കേൾക്കുകയുമായിരുന്നു.

2017ൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശശി സിങ്ങിനെയും കോടതി കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പോക്സോ, ഐപിസി 120 ബി (ക്രിമിനൽ ഗൂഢാലോചന), 363 (തട്ടിക്കൊണ്ടുപോകൽ), 366 ( തട്ടിക്കൊണ്ടുപോകൽ/ വിവാഹത്തിന് നിർബന്ധിപ്പിക്കൽ), 376 (ബലാത്സംഗം) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഓഗസ്റ്റ് ഒൻപതിന് കേസെടുത്തത്. ഉത്തർ പ്രദേശിലെ ബാംഗർമൗവിൽ നിന്ന് നാല് തവണ ബിജെപി എംഎൽഎ ആയിരുന്ന സെംഗാറിനെ ഈ വർഷം ഓഗസ്റ്റിലാണ് കേസിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

കേസില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ഇരയായ പെണ്‍കുട്ടിയേയും കുടുംബത്തേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി സംഭവത്തില്‍ ഇടപെട്ടത്. ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടത്.

ZCZC
PRI GEN LGL NAT
.NEWDELHI LGD1
DL-COURT-UNNAO
Delhi court to pronounce verdict in Unnao rape case against Kuldeep Sengar on Monday
         New Delhi, Dec 15 (PTI) A Delhi court is scheduled to pronounce on Monday its judgement in the case of alleged kidnapping and rape of a woman by expelled BJP MLA Kuldeep Singh Sengar in Unnao in 2017.
          During in-camera proceedings, District Judge Dharmesh Sharma had said he was likely to pronounce the verdict on December 16 after conclusion of hearing of final arguments by the CBI and the accused in the case.
          The judge heard the case on a day-to-day basis from August 5 after it was transferred to Delhi from a court in Lucknow on the Supreme Court's direction.
          The woman was allegedly kidnapped and raped by Sengar in 2017 when she was a minor. The court has also framed charges against co-accused Shashi Singh in the case.
          Sengar, a four-time BJP MLA from UP's Bangermau, was expelled from the party in August, 2019.
          The court had on August 9 framed charges against the MLA and Singh under Sections 120 b (criminal conspiracy), 363 (kidnapping), 366 (kidnapping or inducing a woman to compel for marriage), 376 (rape) and other relevant sections of the Protection of Children from Sexual Offences (POCSO) Act.
          On July 28 this year, the woman who had accused Sengar was severely injured after the car in which she was travelling was hit by a truck. Two of her aunts were killed in the accident and her family had alleged foul play.
          The woman's father was allegedly framed in an illegal arms case and arrested on April 3, 2018. He died while in judicial custody a few days later, on April 9.
          The local court here has framed murder and other charges against the MLA, his brother Atul and nine others in the case.
          The apex court, taking cognisance of the rape survivor's letter written to then Chief Justice of India Ranjan Gogoi, had on August 1 transferred all five cases registered in connection with the Unnao rape incident from a Lucknow court in Uttar Pradesh to the court in Delhi with directions to hold trial on a daily basis and completing it within 45 days.
          The trial in the other four cases -- framing of the rape survivor's father in illegal firearms case and his death in judicial custody, conspiracy of Sengar with others in the accident case and a separate case of gang rape of the rape survivor by three others -- are ongoing in the court.
          During the trial in the rape case which was held in-camera, thirteen prosecution witnesses and nine defence witnesses were examined. The mother and uncle of the rape survivor were the main witnesses in the case.
          A special court was also held at AIIMS hospital here to record the statement of the rape survivor, who was admitted there after she was air-lifted from a hospital in Lucknow following the car crash.
          The woman and her family has been provided CRPF security as per the apex court's orders. They have now been shifted to a rented accommodation in the national capital with the assistance of the Delhi Commission for Women (DCW). PTI URD PKS
RDM
RDM
12151618
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.