ETV Bharat / bharat

വിജയ് മല്യയുടെ വസ്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവ്

ഡൽഹി പട്യാല ഹൗസ് കോടതിയാണ് മല്യയുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. ജൂലായ് 10ന് അടുത്ത വാദം കേൾക്കാൻ ഇരിക്കെയാണ് കോടതി ഉത്തരവ്.

ഫയൽചിത്രം
author img

By

Published : Mar 23, 2019, 4:14 PM IST

വിവാദ വ്യവസായി വിജയ് മല്ല്യയുടെ ബംഗളൂരുവിലെ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് ജൂലായ് 10ന് അടുത്ത വാദം കേള്‍ക്കും. കോടതി നടപടികള്‍ പൂര്‍ത്തികരിക്കാന്‍ ബംഗളൂരു പൊലീസ് കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ കോടതികള്‍ മല്ല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലിലും ലണ്ടനില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 5.32 കോടി രൂപയുടെ ജാമ്യത്തുകയില്‍ മല്ല്യയെ വിട്ടയയ്ക്കുകയായിരുന്നു.

Intro:Body:

New Delhi [India], Mar 23 (ANI): Patiala House Court on March 19 ordered attachment of Vijay Mallya's properties in Bengaluru under section 83 in The Code of Criminal Procedure in connection with a FERA (Foreign Exchange Regulation Act) violation case.

The next date of hearing in the matter is on July 10.

A court issued the directions after the Bengaluru police sought time to execute earlier directions of the court.

The same court had already declared Fugitive Liquor Baron Vijay Mallya a proclaimed offender for evading summons in January 2018. The court had also issued an open-ended non-bailable warrant against him for evading summons and law of the land in 2017.

As per the case registered by the Enforcement Directorate, Mallya had allegedly paid USD 200,000 to a British firm and some European countries for displaying the logo of his now defunct Kingfisher airline in Formula One World Championships in London in 1996, 1997, and 1998.

The investigating agency also claimed that the money was paid without prior approval from the Reserve Bank of India (RBI) in violation of the FERA norms.

Meanwhile, The FEOA (Fugitive Economic Offenders Act) special court in Mumbai on Wednesday adjourned hearing on confiscation of Vijay Mallya's properties for April 8.

This comes days after fugitive liquor baron Vijay Mallya questioned Prime Minister Narendra Modi for not instructing Indian banks to take the money he has "offered" to pay off the public funds lent to defunct Kingfisher Airlines.

The statement from Mallya came after Modi in his last speech in Parliament on Wednesday referred to an unnamed person who "ran away" with Rs 9,000 crore.

The beleaguered liquor baron claimed that he has made the offer to settle the matter before the High Court of Karnataka.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.