ന്യൂ ഡൽഹി: ഡൽഹിയിലെ വർഗ്ഗീയ കലാപത്തിൽ നാശ നഷ്ടം ഉണ്ടായവർക്കുള്ള സഹായങ്ങൾ പെട്ടന്ന് എത്തിക്കുന്നതിനായി നടപടിയെടുത്ത് ഡല്‍ഹി സർക്കാർ. സഹായം അവശ്യമുള്ളവരുടെ വിവരങ്ങൾ സർക്കാരിനെ അറിയിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു .
-
We are working 24/7 to make sure relief efforts reach all in need. If u know of anyone who is in need, use #DelhiRelief to reach us. Pl do mention exact address/contact details so that we can reach him. We will ensure a quick response from our agencies.
— Arvind Kejriwal (@ArvindKejriwal) March 2, 2020 " class="align-text-top noRightClick twitterSection" data="
">We are working 24/7 to make sure relief efforts reach all in need. If u know of anyone who is in need, use #DelhiRelief to reach us. Pl do mention exact address/contact details so that we can reach him. We will ensure a quick response from our agencies.
— Arvind Kejriwal (@ArvindKejriwal) March 2, 2020We are working 24/7 to make sure relief efforts reach all in need. If u know of anyone who is in need, use #DelhiRelief to reach us. Pl do mention exact address/contact details so that we can reach him. We will ensure a quick response from our agencies.
— Arvind Kejriwal (@ArvindKejriwal) March 2, 2020
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആവശ്യമുള്ള എല്ലാവരിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ആഴ്ച്ചയിലെ ഏഴ് ദിവസവും തങ്ങൾ പ്രവർത്തിക്കുന്നതായും ആവശ്യമുള്ള ആളുകളെ അറിയുന്നവർ #DelhiRelief എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് തങ്ങളെ സമീപിക്കണമെന്നും കെജ്രിവാള് ട്വിറ്ററിൽ കുറിച്ചു. കൃത്യമായ വിലാസം അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവ അറിയിക്കണമെന്നും എന്നാൽ മാത്രമാണ് അവശ്യക്കാരിലേക്ക് വേഗത്തിൽ എത്താൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.