ന്യൂഡല്‍ഹി: മെയ് 17ന് ശേഷം ലോക്ക് ഡൗണ്‍ നീക്കുന്നത് സംബന്ധിച്ച് പൊതുജനത്തിനും നിര്‍ദേശങ്ങള്‍ അറിയിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 1031 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കോ, 8800007722 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് delhicm.suggestions@gmail.com എന്ന മെയില്‍ മുഖേനയോ ഈ മാസം വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിങ്കളാഴ്‌ച പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം ഓണ്‍ലൈന്‍ മീഡിയ ബ്രീഫിങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡ് നിയന്ത്രണ മേഖല ഒഴിച്ചുള്ള പ്രദേശങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ലോക്ക് ഡൗണ്‍: പൊതുജനാഭിപ്രായം തേടി ഡല്‍ഹി സർക്കാർ - ലോക്ക് ഡൗണ്‍
1031 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കോ, 8800007722 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് delhicm.suggestions@gmail.com എന്ന മെയിലേക്കോ അഭിപ്രായം രേഖപ്പെടുത്താം.