ന്യൂഡൽഹി: ഭരണകക്ഷിയായ ആംആദ്‌മിയും പ്രതിപക്ഷമായ ബിജെപിയും ഡൽഹി തിരിച്ചുപിടിക്കാനൊരുങ്ങിയ കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തിന് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കുമെന്നാണ് സൂചന. എഴുപത് നിയമസഭാ മണ്ഡലങ്ങളിലെ വിധിയാണ് അറിയാനുള്ളത്. ആദ്യ ഫലസൂചനകൾ ഒമ്പത് മണിയോടെ പുറത്തുവരും. 11മണിയോടെ ഡൽഹി ആര് ഭരിക്കുമെന്നത് വ്യക്തമാകുമെന്നാണ് സൂചന. ഡൽഹിയിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന എക്‌സിറ്റ് പോൾ ഫലത്തിന്‍റെ പ്രതീക്ഷയിലാണ് ആംആദ്‌മി പാർട്ടി. എന്നാൽ എക്‌സിറ്റ് പോൾ ഫലം തെറ്റുമെന്നുള്ള വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി. അതേസമയം തെരഞ്ഞെടുപ്പ് അവസാനിച്ചത് മുതൽ സ്ട്രോങ്ങ് റൂമുകളിൽ കാവലിരിക്കുകയാണ് ആംആദ്‌മി പാർട്ടി പ്രവർത്തകർ.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ; വാശിയേറിയ പോരാട്ടത്തിന്‍റെ ഫലം ഇന്നറിയാം - എക്‌സിറ്റ് പോൾ
ഡൽഹിയിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന എക്‌സിറ്റ് പോൾ ഫലത്തിന്‍റെ പ്രതീക്ഷയിലാണ് ആംആദ്‌മി പാർട്ടി. എന്നാൽ എക്‌സിറ്റ് പോൾ ഫലം തെറ്റുമെന്നുള്ള വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി.
ന്യൂഡൽഹി: ഭരണകക്ഷിയായ ആംആദ്‌മിയും പ്രതിപക്ഷമായ ബിജെപിയും ഡൽഹി തിരിച്ചുപിടിക്കാനൊരുങ്ങിയ കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തിന് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കുമെന്നാണ് സൂചന. എഴുപത് നിയമസഭാ മണ്ഡലങ്ങളിലെ വിധിയാണ് അറിയാനുള്ളത്. ആദ്യ ഫലസൂചനകൾ ഒമ്പത് മണിയോടെ പുറത്തുവരും. 11മണിയോടെ ഡൽഹി ആര് ഭരിക്കുമെന്നത് വ്യക്തമാകുമെന്നാണ് സൂചന. ഡൽഹിയിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന എക്‌സിറ്റ് പോൾ ഫലത്തിന്‍റെ പ്രതീക്ഷയിലാണ് ആംആദ്‌മി പാർട്ടി. എന്നാൽ എക്‌സിറ്റ് പോൾ ഫലം തെറ്റുമെന്നുള്ള വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി. അതേസമയം തെരഞ്ഞെടുപ്പ് അവസാനിച്ചത് മുതൽ സ്ട്രോങ്ങ് റൂമുകളിൽ കാവലിരിക്കുകയാണ് ആംആദ്‌മി പാർട്ടി പ്രവർത്തകർ.
ഡല്‍ഹി തെരഞ്ഞെടുപ്പ് ; വാശിയേറിയ പോരാട്ടത്തിന്‍റെ ഫലം ഇന്നറിയാം
ന്യൂഡൽഹി: ഭരണകക്ഷിയായ ആംആദ്‌മിയും പ്രതിപക്ഷമായ ബിജെപിയും ഡൽഹി തിരിച്ചുപിടിക്കാനൊരുങ്ങിയ കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തിന് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കുമെന്നാണ് സൂചന. എഴുപത് നിയമസഭാ മണ്ഡലങ്ങളിലെ വിധിയാണ് അറിയാനുള്ളത്. ആദ്യ ഫലസൂചനകൾ ഒമ്പത് മണിയോടെ പുറത്തുവരും. 11മണിയോടെ ഡൽഹി ആര് ഭരിക്കുമെന്നത് വ്യക്തമാകുമെന്നാണ് സൂചന.
ഡൽഹിയിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന എക്‌സിറ്റ് പോൾ ഫലത്തിന്‍റെ പ്രതീക്ഷയിലാണ് ആംആദ്‌മി പാർട്ടി. എന്നാൽ എക്‌സിറ്റ് പോൾ ഫലം തെറ്റുമെന്നുള്ള വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി. അതേസമയം തെരഞ്ഞെടുപ്പ് അവസാനിച്ചത് മുതൽ സ്ട്രോങ്ങ് റൂമുകളിൽ കാവലിരിക്കുകയാണ് ആംആദ്‌മി പാർട്ടി പ്രവർത്തകർ.
Conclusion: