ETV Bharat / bharat

കൊവിഡ് സ്ക്രീനിങിനായി മൊബൈൽ ലാബ്; ഡിആർഡിഒയ്ക്ക് നന്ദിയറിയിച്ച് പ്രതിരോധ മന്ത്രി - കൊവിഡ് സ്ക്രീനിങിനായി മൊബൈൽ ലാബ്

മൊബൈൽ ലാബിന് മൊബൈൽ വൈറോളജി റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക്സ് ലബോറട്ടറി എന്ന പേരിൽ ആരംഭിച്ച മൊബൈൽ ലാബിന് പ്രതിദിനെ ആയിരത്തിലധികം സ്ക്രീനിങ് നടത്താൻ ശേഷിയുണ്ട്.

COVID-19  DRDO  Rajnath Singh  mobile lab  Defence Minister lauds drdo  കൊവിഡ് സ്ക്രീനിങ്  ഡിആർഡിഒ  ഡിആർഡിഒയ്ക്ക് നന്ദിയറിയിച്ച് പ്രതിരോധ മന്ത്രി  കൊവിഡ് സ്ക്രീനിങിനായി മൊബൈൽ ലാബ്  രാജ്‌നാഥ് സിങ്
രാജ്‌നാഥ് സിങ്
author img

By

Published : Apr 23, 2020, 6:47 PM IST

ന്യൂഡൽഹി: കൊവിഡ് -19 സ്ക്രീനിങ് നടത്തുന്നതിനായി മൊബൈൽ ലാബ് വികസിപ്പിച്ച ഡിആർഡിഒയ്ക്ക് നന്ദിയറിയിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മൊബൈൽ ലാബിന് മൊബൈൽ വൈറോളജി റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക്സ് ലബോറട്ടറി എന്ന പേരിൽ ആരംഭിച്ച മൊബൈൽ ലാബിന് പ്രതിദിനം ആയിരത്തിലധികം സ്ക്രീനിങ് നടത്താൻ ശേഷിയുണ്ട്.

  • Inaugurated the first of its kind mobile lab named Mobile Virology Research and Diagnostics Laboratory (MVRDL) developed by @DRDO_India in a record time to speed up COVID-19 screening and R&D activities. This mobile lab has the screening capacity of more than 1000 samples daily. pic.twitter.com/8FO5fJsmf4

    — Rajnath Singh (@rajnathsingh) April 23, 2020 " class="align-text-top noRightClick twitterSection" data=" ">
  • I congratulate team DRDO for developing this mobile lab in Hyderabad. The Ministry of Defence and the Armed Forces are working tirelessly to strengthen India’s capacity and capability in winning war against the menace of COVID-19.#IndiaFightsCorona

കൊവിഡ് 19 പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിൽ ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തുന്നതിന് പ്രതിരോധ മന്ത്രാലയവും സായുധ സേനയും അശ്രാന്തമായി പ്രവർത്തിക്കുന്നതായി സിങ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.