ETV Bharat / bharat

പോര് കടുപ്പിക്കാൻ ഇന്ത്യ: വാങ്ങുന്നത് 33 യുദ്ധവിമാനങ്ങള്‍

38,900 കോടി രൂപയുടെ പ്രതിരോധ ഇടപാടിനാണ് അനുമതി നല്‍കിയിരിക്കുന്നത്.

DAC meeting  Indian Armed Forces  Indian Defence Industry  Minister Rajnath Singh  Sukhoi-30  MIG-29 fighter jets  Defence Ministry  Long Range Land Attack Missile Systems  മുപ്പത്തിമൂന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാൻ കേന്ദ്രാനുമതി
യുദ്ധവിമാനം
author img

By

Published : Jul 2, 2020, 8:24 PM IST

ന്യൂഡൽഹി: റഷ്യയിൽ നിന്ന് മുപ്പത്തിമൂന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. 12 സുഖോയ് 30 യുദ്ധവിമാനങ്ങളും 21 മിഗ് 29 വിമാനങ്ങള്‍ക്കുമാണ് അനുമതി ലഭിച്ചത്. 38,900 കോടി രൂപയുടെ പ്രതിരോധ ഇടപാടിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങൾക്കിടയിലാണ് തീരുമാനം.

വ്യോമസേനയ്ക്കും നാവിക സേനയ്ക്കുമായി അസ്ട്ര ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടൈം എയര്‍ മിസൈലുകള്‍ വാങ്ങാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഡിആര്‍ഡിഒയുടെ ക്രൂസ് മിസൈൽ വികസനത്തിനും അനുമതിയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.