ETV Bharat / bharat

കൊവിഡ് ഉപകരണങ്ങളുടെ വില പുറത്തുവിടണമെന്ന് ഡിഎംകെ പ്രസിഡന്‍റ് - ഡിഎംകെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിൻ

ഛത്തീസ്ഗഡ് മുഖ്യമന്ത്രി കൊവിഡ് 19 ടെസ്റ്റ് കിറ്റുകൾ വാങ്ങിയതിന്‍റെ പുറത്തുവിട്ടുവെന്ന് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു

DMK chief M.K.Stalin COVID-19 testing kit COVID-19 test price കൊവിഡ് 19 ഡിഎംകെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി
കൊവിഡ്-19 നായുള്ള ടെസ്റ്റ് കിറ്റുകളുടെ ​​വില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്‍റ്
author img

By

Published : Apr 18, 2020, 5:00 PM IST

ചെന്നൈ: കൊവിഡ് 19ന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയതിന്‍റെ വില തമിഴ്നാട് സർക്കാർ കാണിക്കണം എന്നാവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിൻ. ഛത്തീസ്ഗഡ് മുഖ്യമന്ത്രി കൊവിഡ് 19 ടെസ്റ്റ് കിറ്റുകൾ വാങ്ങിയതിന്‍റെ വില പ്രഖ്യാപിച്ചെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിൻ ഒരു സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു.

കൊവിഡ് 19 രോഗികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ സംസ്ഥാനത്തൊട്ടാകെ തമിഴ്‌നാട് സർക്കാർ വർധിപ്പിക്കുകയാണ്. 1.25 ലക്ഷം രൂപയുടെ ടെസ്റ്റ് കിറ്റുകൾ ചൈനീസ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 24,000 കിറ്റുകൾ ലഭിച്ചതായും മുഖ്യമന്ത്രി കെ. പളനിസ്വാമി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.