ETV Bharat / bharat

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: വിചാരണയ്ക്ക് അതിവേഗ കോടതി - പ്രതികളുടെ വിചാരണയ്ക്ക് അതിവേഗ കോടതി

ശനിയാഴ്ച ഷാദ്‌നഗർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Telangana Law Secretary  fast-track court  Hyderabad vet rape-murder case  യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം  പ്രതികളുടെ വിചാരണയ്ക്ക് അതിവേഗ കോടതി  ശനിയാഴ്ച ഷാദ്നഗർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: പ്രതികളുടെ വിചാരണയ്ക്ക് അതിവേഗ കോടതി
author img

By

Published : Dec 4, 2019, 11:53 PM IST

തെലങ്കാന: തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ വിചാരണ ചെയ്യാൻ അതിവേഗ കോടതി സ്ഥാപിച്ചു. അതിവേഗ കോടതി എത്രയും പെട്ടെന്ന് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലോ സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് അതിവേഗ കോടതി സ്ഥാപിക്കാൻ ഹൈക്കോടതി അനുമതി നല്‍കിയത്.
രാജ്യത്തെ നടുക്കിയ ബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ വേഗത്തില്‍ ഉറപ്പാക്കാനാണ് അതിവേഗ കോടതി സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞു. നവംബര്‍ 27ന് രാത്രിയാണ് മൃഗ ഡോക്ടറെ ലോറി ഡ്രൈവര്‍മാരായ നാലുപേര്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.

Intro:Body:

Decks cleared for fast-track court in Hyderabad rape case

 (15:50) 

Hyderabad, Dec 4 (IANS) Telangana High Court on Wednesday gave its approval to a proposal by the state government to set up a fast-track court for trial in the case relating to gang-rape and murder of a woman veterinarian.

The High Court accepted the proposal sent by Law Secretary, clearing the way for setting up the court. The government is likely to issue orders later on Wednesday in this regard, official sources said.

The move came three days after Chief Minister K. Chandrashekhar Rao directed the officials to initiate the process for setting up the court to ensure expeditious trial and stringent punishment to the guilty.

The veterinarian was gang-raped and murdered by four persons near Outer Ring Road at Shamshabad on the outskirts of Hyderabad on the night of November 27. They later dumped the body near Shadnagar town and set afire.

Cyberabad police on November 29 arrested all four accused -- two truck drivers and two cleaners. According to police, they trapped the victim by deflating a tyre of her scooting and committed the heinous crime when she reached a toll gate to pick her parked vehicle and return home.

The gruesome crime triggered nation-wide outrage with people from all walks of life demanding death penalty for the guilty.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.