ETV Bharat / bharat

പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ടീ ഷർട്ടുകൾ - പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ടീ ഷർട്ട്

8 മുതല്‍ 10 വരെ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് ടീ ഷർട്ടുകൾ നിർമിക്കുന്നത്.

Dec 21 - Plastic Campaign Story  പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ടീ ഷർട്ട്  പ്ലാസ്റ്റിക് ക്യാമ്പെയ്ൻ
പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ടീ ഷർട്ടുകൾ
author img

By

Published : Dec 21, 2019, 8:29 AM IST

Updated : Dec 21, 2019, 11:32 AM IST

ഛത്തീസ്‌ഗഢ്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഇല്ലാതാക്കാൻ ഒരു ബദല്‍ മാർഗം കണ്ടു പിടിക്കുക എന്നുള്ളത് എന്ത് കൊണ്ടും അത്യാവശ്യമാണ്. റായ്‌പൂർ സ്വദേശിയായ ആദിഷ് താക്കൂർ തന്‍റെ പുത്തൻ സംരംഭത്തിലൂടെ ഇങ്ങനെയൊരു ബദല്‍ മാർഗമാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്ന പദ്ധതി നോ പ്ലാസ്റ്റിക് എന്ന മിഷനിലേക്ക് ഒരു മുതല്‍ക്കൂട്ട് കൂടിയാണ്.

പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ടീ ഷർട്ടുകൾ
പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ടീ ഷർട്ടുകൾ നിർമിക്കുന്നതാണ് താക്കൂറിന്‍റെ പുതിയ സംരംഭം. 8 മുതല്‍ 10 വരെ പ്ലാസ്റ്റിക് കുപ്പികളാണ് ഒരു ടീ ഷർട്ടിനായി ആവശ്യമുള്ളത്. ടീ ഷർട്ടുകളുടെ കൈകളില്‍ ഇത് പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് നിർമിച്ചതാണെന്ന് എഴുതി ചേർത്തിട്ടുള്ളതാണ് മറ്റൊരു പ്രത്യേകത.ഈ സംരംഭത്തിനായി റീസൈക്കിൾ പോളിസ്റ്റേഴ്സിനെ കുറിച്ച് ആദ്യം പഠനം നടത്തിയതായി താക്കൂർ പറഞ്ഞു. ഇതിന് ശേഷമാണ് ഗ്ലോബല്‍ റീസൈക്ലിങ് സ്റ്റാൻഡേഡ്‌സിന്‍റെ സഹായത്തോടെ ടീ ഷർട്ടുകൾ നിർമിക്കാൻ ആരംഭിച്ചത്. ചെന്നൈയിലെ ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിലാണ് ടീ ഷർട്ടുകൾ നിർമിക്കുന്നത്. സംരംഭത്തിനായി കൂടുതല്‍ ഗവേഷണം നടത്തിയ ശേഷമാണ് ഇതിന്‍റെ നിർമാതാക്കളുമായി സംസാരിച്ചെന്നും താക്കൂർ കൂട്ടിച്ചേർത്തു.

റായ്‌പൂർ മുനിസിപ്പല്‍ കോർപറേഷന് മുന്നില്‍ ഈ ഉത്പന്നം അവതരിപ്പിച്ചതായും മികച്ച പ്രതികരണമാണ് കിട്ടയതെന്നും താക്കൂർ പറഞ്ഞു.സാധാരണ ടീ ഷർട്ടുകൾ പോലെ തന്നെയാണ് ഈ ടീ ഷർട്ടുകളും. മറ്റ് ടീ ഷർട്ടുകൾ പോലെ വ്യത്യസ്തമായ നിറത്തിലും ഡിസൈനിലും ഇത് നിർമിക്കാൻ സാധിക്കും.

Intro:Body:

Dec 21 - Plastic Campaign Story - Raipur- A couple is stitching cloth bags and distributing them among common people for free

Conclusion:
Last Updated : Dec 21, 2019, 11:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.