ETV Bharat / bharat

സ്‌നേഹത്തിന് മുന്നില്‍ ആചാരങ്ങൾ ഇല്ലാതായി; അമ്മായിയമ്മയുടെ മൃതദേഹം വഹിച്ച് സ്‌ത്രീകൾ - Daughters-in-law carry mother-in-law's body

മഹാരാഷ്‌ട്രയിലെ ബീഡില്‍ അന്ത്യകര്‍മങ്ങൾക്കായി അമ്മായിയമ്മയുടെ മൃതദേഹം വഹിച്ച് സ്‌ത്രീകൾ.

സ്‌നേഹത്തിന് മുന്നില്‍ ആചാരങ്ങൾ ഇല്ലാതായി; അമ്മായിയമ്മയുടെ മൃതദേഹം വഹിച്ച് സ്‌ത്രീകൾ
author img

By

Published : Sep 13, 2019, 10:38 AM IST

മുംബൈ: ലത നവ്‌നത നായിക്‌വാഡക്കും ഉഷ രാധാകൃഷ്‌ണന്‍ നായിക്‌വാഡക്കും പ്രിയപ്പെട്ടവരായിരുന്നു അവരുടെ അമ്മായിയമ്മ സുന്ദര്‍ബായി. ഭര്‍ത്താക്കന്മാരുടെ രണ്ടാനമ്മയാണെങ്കിലും മനീഷ ജലീന്ദര്‍ നായിക്‌വാഡക്കും മീന മച്ഛീന്ദ്ര നായിക്‌വാഡക്കും ഇവരെ പോലെ തന്നെ സുന്ദര്‍ബായി മാതൃതുല്യയായിരുന്നു. 83ാം വയസില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അമ്മായിയമ്മ മരിച്ചപ്പോൾ ഈ നാല് മരുമക്കൾക്കും അത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.

തങ്ങളെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച ഈ അമ്മക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് നാല് പേര്‍ക്കും തോന്നി. അമ്മയുടെ അന്ത്യകര്‍മങ്ങൾക്കായി മൃതദേഹം വഹിക്കാന്‍ അവര്‍ തീരുമാനിച്ചു. അവരുടെ സ്‌നേഹത്തിന് മുന്നില്‍ ആചാരങ്ങൾ ഇല്ലാതായി. കാശിനാഥ് നഗറിലെ ശ്‌മശാനത്തിലേക്ക് നാല് പെണ്ണുങ്ങൾ അമ്മായിയമ്മയുടെ മൃതദേഹം ചുമന്നു. കുടുംബത്തിലെ മറ്റ് സ്‌ത്രീകളും അവരെ അനുഗമിച്ചു. തങ്ങൾക്ക് അപരിചിതമായ അന്ത്യകര്‍മങ്ങളില്‍ നാട്ടുകാരും പങ്കുചേര്‍ന്നു.

Intro:परंपरा जुगारत चक्क सुनांनीच दिला सासूला खांदा; बीड शहरातील घटना

चक्क मुलांन ऐवजी चार सुनांनी मृत्यूनंतर दिला सासूला खांदा

बीड- वंशाला दिवा म्हणून मुलगाच हवा, मुलगा मुलगा नसेल तर मोक्ष मिळत नाही. असा काहीसा समज असलेल्यांच्या डोळ्यात झणझणीत अंजन घालणारी घटना सोमवारी बीडमध्ये गल्ली आहे. पोटी मुलगा असूनही लेकी प्रमाणे सांभाळलेल्या सुनांनीच सासूला मृत्यूनंतर खांदा देत अंत्यसंस्कारासाठी स्मशानभूमीकडे नेले. आजवर मुलीने अग्नीडाग दिलेला अनेक घटना आहेत मात्र चक्क सासूला सुनेनेच खांदा देत सासूचे अंत्यसंस्कार केले.

बीड शहरातील काशिनाथ नगरमधील सुंदरबाई दगडू नाईकवाडे यांचे 83 व्या वर्षी वृद्धापकाळाने सोमवारी पहाटे निधन झालं. सुंदरबाई यांना 4 सुना आहेत. त्यांनी चौघींनाही पोटच्या मुलीप्रमाणे वागवलं. कधीही त्यांच्यात भेदभाव केला नाही. लेकीप्रमाणे सांभाळल्यामुळे सुनांचं देखील सासूवर प्रेम होतं. मात्र, गौरी-गणपतीचा सण संपताच सुंदराबाईंचं निधन झालं. त्यांच्या जाण्यामुळे संपूर्ण कुटुंबाला धक्का बसला. सकाळी अंत्यविधी निघाली त्यावेळी मुलांनी आणि जावयांनी खांदा दिला. पण आमच्या आईला आम्ही खांदा देणार असं म्हणत चौघी सुनांनी सुंदराबाई यांच्या पार्थिवाला खांदा दिला. अजूनही अनेक ठिकाणी महिलांना साधं स्मशानभूमित जाण्यासही परवानगी नाही. अशा परिस्थितीत महिलांनी पार्थिवाला खांदा देण्याची घटना पहिल्यांदाच बीड मध्ये घडली आहे.

चोघींनी प्रेमापोटी प्रथेला आणि परंपरेला फाटा देत अंत्ययात्रेत पार्थिवाला खांदा दिला. परंपरेला मोडीत काढून स्त्रीला सुख दुःखामध्ये समान अधिकार असावेत असा उत्तम संदेश या निमिताने समाजापुढे ठेवला आहे. सुशिक्षित असलेल्या नाईकवाडे कुटुंबानी दुःखामध्ये पण सामाजिक संदेश दिला. लता नवनाथ नाईकवाडे, उषा राधाकिसन नाईकवाडे, मनीषा जालिंदर नाईकवाडे आणि मीना मच्छिंद्र नाईकवाडे अशी 4 सुनांची नावं आहे.Body:बConclusion:ब
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.