ചണ്ഡിഗഡ്: ഹരിയാനയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. 15 വയസുകാരിയായ ദളിത് പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്.
വെള്ളിയാഴ്‌ച പെൺകുട്ടി സ്‌കൂട്ടറിൽ ട്യൂഷൻ സെന്‍ററിലേക്ക് പോകുമ്പോഴാണ് സംഭവം.
രണ്ടുപേർ പെൺകുട്ടിയെ പിൻന്തുടർന്ന് വഴിതെറ്റിച്ചു. തുടർന്ന് കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് മുമ്പ് പെൺകുട്ടിക്ക് മയക്കമരുന്ന് നൽകിയതായി പോലീസ് പറഞ്ഞു. പോക്സോ നിയമ പ്രകാരവും ഇന്ത്യൻ പീനൽ കോഡ്, പട്ടിക ജാതി പട്ടിക വർഗ നിയമ പ്രകാരവും രണ്ട് പ്രതികൾക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു.
15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു - -teen-gang
ദളിത് പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്
ചണ്ഡിഗഡ്: ഹരിയാനയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. 15 വയസുകാരിയായ ദളിത് പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്.
വെള്ളിയാഴ്‌ച പെൺകുട്ടി സ്‌കൂട്ടറിൽ ട്യൂഷൻ സെന്‍ററിലേക്ക് പോകുമ്പോഴാണ് സംഭവം.
രണ്ടുപേർ പെൺകുട്ടിയെ പിൻന്തുടർന്ന് വഴിതെറ്റിച്ചു. തുടർന്ന് കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് മുമ്പ് പെൺകുട്ടിക്ക് മയക്കമരുന്ന് നൽകിയതായി പോലീസ് പറഞ്ഞു. പോക്സോ നിയമ പ്രകാരവും ഇന്ത്യൻ പീനൽ കോഡ്, പട്ടിക ജാതി പട്ടിക വർഗ നിയമ പ്രകാരവും രണ്ട് പ്രതികൾക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു.
PRI ESPL NAT NRG
.CHANDIGARH DES12
HR-DALIT-RAPE
Dalit teen gang-raped in Haryana's Panipat
Chandigarh, Jan 25 (PTI) A 15-year-old girl was allegedly kidnapped and raped by two men in Haryana's Panipat district, police said on Saturday.
The girl was going to tuition centre on her scooter on Friday evening when two men waylaid her and then took her to a secluded place in their car, an official of the Model Town police station said.
She was given something laced with sedatives before being gang-raped the official said.
A case under relevant sections of the Indian Penal Code, the Protection of Children from Sexual Offences (POCSO) Act and the SC/ST Act was registered against the two accused, police said. PTI CHS VSD
NSD
NSD
01251548
NNNN