ഭോപാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ വിവാഹചടങ്ങുകൾക്ക് തടസം സൃഷ്ടിച്ച നാല് പേരെ പൊലീസ് അറസ്റ്റ്‌ചെയ്തു. ദലിത് യുവാവായ വരൻ വിവാഹചടങ്ങുകളുടെ ഭാഗമായി കുതിര പുറത്ത് സവാരി നടത്തിയപ്പോൾ സംഘം വന്ന് തടയുകയായിരുന്നു. ഛത്തർപൂർ ജില്ലയിലെ സതായ് പ്രദേശത്താണ് സംഭവം. യാദവ സമുദായത്തിലെ അംഗങ്ങളാണ് വരനെ തടഞ്ഞത്. ഇവർ കുതിരയുടെ കടിഞ്ഞാൺ പിടിച്ചു വലിച്ചതോടെ വരൻ നിലത്തു വീണു. കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
ദലിത് വരന്‍റെ വിവാഹ ചടങ്ങുകൾക്ക് തടസം നിന്ന നാല് പേർ അറസ്റ്റിൽ - Dalit groom stopped from riding horse
വിവാഹചടങ്ങുകളുടെ ഭാഗമായി കുതിര പുറത്ത് സവാരി നടത്തിയപ്പോൾ സംഘം വന്ന് തടയുകയായിരുന്നു
Dalit groom Dalit groom stopped from riding horse ദലിത് പ്രശ്നങ്ങൾ ബമാധ്യപ്രദേശ്ജ് *