ETV Bharat / bharat

കര്‍ണാടകയില്‍ നാശം വിതച്ച് ക്യാര്‍ ചുഴലിക്കാറ്റ്

author img

By

Published : Oct 26, 2019, 10:17 AM IST

അടുത്ത 24 മണിക്കൂറിനുള്ളില്‍ കർണാടക തീരത്ത് കടല്‍ പ്രക്ഷുബ്‌ദമാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം.

ക്യാര്‍ ചുഴലിക്കാറ്റ്: ദക്ഷിണ കര്‍ണാടകയില്‍ വ്യാപക നാശം

ബെംഗളൂരു: കര്‍ണാടകയില്‍ ശക്തി പ്രാപിച്ച് ക്യാര്‍ ചുഴലിക്കാറ്റ്. വെള്ളിയാഴ്‌ച പെയ്‌ത ശക്തമായ കാറ്റിലും മഴയിലും ദക്ഷിണ കന്നട ജില്ലയിലെ നിരവധി വീടുകൾ തകര്‍ന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കർണാടക തീരത്ത് കടല്‍ പ്രക്ഷുബ്‌ധമാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകൾക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.

ദക്ഷിണ കന്നഡ ജില്ലയിൽ വെള്ളിയാഴ്‌ച മാത്രം 32.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മംഗളൂരു, ബന്ത്വാൾ, ബെൽത്തങ്ങാടി എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച മഴയേക്കാൾ കൂടുതൽ മഴയാണ് ഇത്തവണ ലഭിച്ചത്. നേത്രാവതി നദിയും കരകവിഞ്ഞൊഴുകുകയാണ്. 25 മീറ്റര്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്.

മംഗളൂരു, മാൽപെ, കാർവാർ തീരങ്ങളിൽ അടുത്ത 24 മുതൽ 36 മണിക്കൂർ വരെ മൂന്ന് മീറ്റർ മുതൽ 3.3 മീറ്റർ വരെ വലിയ തിരമാലകൾ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകി.

ZCZC
PRI ESPL NAT
.MANGALURU MES13
KA-CYCLONE KYARR
Cyclone damages houses, fells trees in Dakshina Kannada dist
Mangaluru, Oct 25 (PTI) The effects of cyclone Kyarr
passing along the coast of Karnataka were felt in Dakshina
Kannada district with the entire region experiencing heavy
rains throughout Thursday night and intermittent rains on
Friday.
          Several trees were uprooted in gusty winds that
lashed the area, damaging houses in many places.
          The cyclone now lay centered about 190 km west of
Ratnagiri in Maharashtra, sources in the Indian Meteorological
Department (IMD) said.
          The IMD and the Karnataka State Natural Disaster
Monitoring Centre (KSNDMC) have warned that the sea conditions
are likely to be rough along the Karnataka coast during the
next 24 hours.
          A red alert has been sounded forDakshina, Udupi and
Uttara Kannada districts with the prediction that the region
is likely to receive very heavy to extremely heavy rainfall
(above 200 mm) in the next 24 hours.
          Dakshina Kannada district received 32.4 mm rainfall
on Friday, with Mangaluru, Bantwal and Belthangady receiving
excess rains compared to last year during the same period.
          The level of Nethravati river is also rising and
stood at 25 metres, below the danger-level of 29.5 metres, the
sources said.
          The IMD has also predicted huge waves between three
metres to 3.3 metres for the next 24 to 36 hours along the
coast from Mangaluru, Malpe and Karwar.
          Fishermen were advised not to venture into the rough
sea for the next two days. PTI MVG
NVG
NVG
10252131
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.