ETV Bharat / bharat

''ഹിക്ക'' ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്

അടുത്ത 24 മണിക്കൂറില്‍ ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

''ഹിക്ക'' ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്
author img

By

Published : Sep 23, 2019, 3:49 PM IST

അഹമ്മദാബാദ് : അറബിക്കടലിൽ രൂപപ്പെട്ട ഹിക്ക ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സെപ്തംബർ 25 ഓടെ ശക്തി കുറഞ്ഞ് ഹിക്ക ഒമാൻ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണം.

അഹമ്മദാബാദ് : അറബിക്കടലിൽ രൂപപ്പെട്ട ഹിക്ക ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സെപ്തംബർ 25 ഓടെ ശക്തി കുറഞ്ഞ് ഹിക്ക ഒമാൻ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണം.

ZCZC
PRI GEN NAT
.AHMEDABAD BOM5
GJ-CYCLONE
Cyclone 'Hikaa' to cause strong winds along Guj coast: IMD
         Ahmedabad, Sep 23 (PTI) A deep depression over the
Arabian Sea has intensified into cyclonic storm 'Hikaa' that
will cause strong winds along the Gujarat coast, the India
Meteorological Department (IMD) said on Monday.
         The weather department has advised fishermen not to
venture into the sea in view of the rough weather.
         "Though Hikaa is unlikely to come towards Gujarat, it
will cause strong winds along the state coast," the IMD said
in a bulletin.
          The deep depression that formed over northeast and
adjoining east-central Arabian Sea on Sunday morning
intensified into the cyclonic storm Hikaa after moving nearly
westwards.
         At 11.30 am on Monday, it was lying about 490 km
west-southwest of Veraval in Gujarat, 520 km south-southwest
of Karachi in Pakistan, and 710 km east-southeast of Masirah
in Oman, the IMD said.
         "It is very likely to move nearly westwards and cross
the Oman coast between latitude 19N and 20N during early
hours of Wednesday as a deep depression. It is likely to
intensify further during next 24 hours and weaken gradually
thereafter," it said.
         The cyclone will cause strong winds with speed
reaching 30-40 kmph gusting to 50 kmph along and off the
Gujarat coast during next 12 hours which will decrease
thereafter, it said.
         As the sea will remain "rough to very rough," the
fishermen are advised not to venture into the waters till
Wednesday, it added. PTI KA PD
GK
GK
09231320
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.