ETV Bharat / bharat

ഉംപുന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി

author img

By

Published : May 22, 2020, 11:54 AM IST

ഉംപുന്‍ ദുരിതബാധിത മേഖലകളായ പശ്ചിമ ബംഗാളിലെയും ഒഡിഷയിലെയും ജനങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്നതായും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്‌തു.

ഉംപുന്‍  Cyclone Amphan  Rahul Gandhi extends condolences to kin of victims, offers assistance to Bengal, Odisha  ഉംപുന്‍ ചുഴലിക്കാറ്റ്  Rahul Gandhi  ഉംപുന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി
ഉംപുന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളിലും ഒഡിഷയിലും ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച് രാഹുല്‍ഗാന്ധി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ഇരു സംസ്ഥാനങ്ങളിലെയും ധീരരായ ജനങ്ങള്‍ക്ക് പിന്തുണ നല്‍കിയും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

  • The widespread devastation caused by #CycloneAmphan in West Bengal & Odisha is disturbing. My condolences to the families of those who have perished & I pray the injured make a speedy recovery. I offer my support to the brave people of these two states in this time of crisis.

    — Rahul Gandhi (@RahulGandhi) May 21, 2020 " class="align-text-top noRightClick twitterSection" data=" ">

ഉംപുന്‍ ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിനായി 1000 കോടിയുടെ ഫണ്ട് ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. 77 പേരാണ് പശ്ചിമബംഗാളില്‍ മരിച്ചത്. നഷ്‌ടപരിഹാരമായി 2.5 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.