ന്യൂഡൽഹി: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ചേർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ വിവിധ ഭാഗങ്ങളിലെ അക്രമങ്ങളെപ്പറ്റി യോഗത്തിൽ ചർച്ച ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, എ കെ ആന്‍റണി, ഗുലാം നബി ആസാദ്, പി ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി വിദേശത്തായിരുന്നതിനാൽ യോഗത്തിൽ പങ്കെടുത്തില്ല. കോൺഗ്രസ് പൗരത്വഭേദഗതി നിയമത്തിന് എതിരാണെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍,പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഈ നിയമം തിരിച്ചെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡൽഹിയിലെ കലാപം : സിഡബ്ല്യുസി യോഗം ചേർന്നു - സിഡബ്ല്യുസി യോഗം
കോൺഗ്രസ് പൗരത്വഭേദഗതി നിയമത്തിന് എതിരാണെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍,പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഈ നിയമം തിരിച്ചെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.