ജമ്മു കശ്മീര്‍: സി.ആര്‍.പി.എഫ് ജവാന്‍ എട്ട് വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭാര്യയെ വെടിവച്ച് കൊന്നു. ഇരുവരും തമ്മിലുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. സി.ആര്‍.പി.എഫ് ജമ്മു ഹെഡ് ക്വാട്ടേഴ്സിലെ ഉദ്യേഗസ്ഥനായ മധന്‍ സിംഗാണ് പ്രതി.
ഭാര്യ സഹോദരിക്കും വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപെട്ടതായി സി.ആര്‍.പി.എഫ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സി.ആര്‍.പി.എഫ് അറിയിച്ചു.