ETV Bharat / bharat

പട്രോളിങ്‌ സംഘത്തിന് നേരെ ഗ്രനേഡ്‌ ആക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു - പട്രോളിങ്‌ സംഘത്തിന് നേരെ ഗ്രനേഡ്‌ ആക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു

CRPF  Shiv Lal Neetam  CRPF patrolling party  CRPF jawan killed in grenade attack in south Kashmir  പട്രോളിങ്‌ സംഘത്തിന് നേരെ ഗ്രനേഡ്‌ ആക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു  പട്രോളിങ്‌ സംഘത്തിന് നേരെ ഗ്രനേഡ്‌ ആക്രമണം
പട്രോളിങ്‌ സംഘത്തിന് നേരെ ഗ്രനേഡ്‌ ആക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു
author img

By

Published : Apr 7, 2020, 8:38 PM IST

ശ്രീനഗര്‍: തെക്കൻ കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിൽ പട്രോളിങ്‌ സംഘത്തിന് നേരെ നടന്ന ഗ്രനേഡ്‌ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ശിവ്‌ ലാല്‍ നീതം എന്ന ജവാനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.