ETV Bharat / bharat

വാഹനം തെന്നിമാറി അപകടം; കശ്‌മീരില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു - സിആര്‍പിഎഫ്

സിആര്‍പിഎഫ് മൂന്നാം ബറ്റാലിയന്‍ ജിപ്‌സി വാഹനം റോഡില്‍ തെന്നിമാറിയാണ് അപകടമുണ്ടായത്.

CRPF Jawan accident kashmir  Bandipora CRPF Gypsy Battalion  CRPF accident Kashmir death  വാഹനം തെന്നിമാറി അപകടം  കശ്‌മീരില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു  സിആര്‍പിഎഫ്  ശ്രീനഗര്‍
വാഹനം തെന്നിമാറി അപകടം; കശ്‌മീരില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു
author img

By

Published : Oct 16, 2020, 5:59 PM IST

ശ്രീനഗര്‍: കശ്‌മീരില്‍ റോഡപകടത്തില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു. ബന്ദിപോറയിലെ നസൂ ചൗക്കിലാണ് സിആര്‍പിഎഫ് മൂന്നാം ബറ്റാലിയന്‍ ജിപ്‌സി വാഹനം റോഡില്‍ തെന്നിമാറി അപകടമുണ്ടായത്. ജവാന്‍ നരേഷ് കുമാറാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ട്രൂപ്പര്‍മാരായ അങ്കിത് കുമാര്‍ ഗുപ്‌ത, വിനോദ് കുമാര്‍ യാദവ് കോണ്‍സ്റ്റബിള്‍ രവി രാജ് എന്നിവരാണ് പരിക്കേറ്റ് ബന്ദിപോറ ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.