ETV Bharat / bharat

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയിൽ

author img

By

Published : Jul 31, 2019, 10:10 AM IST

കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ യോഗത്തില്‍ ഉണ്ടാകും

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയിൽ

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയിൽ ചേരും. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശങ്ങൾ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബിജെപിക്കെതിരെ പ്രതിപക്ഷസംഖ്യങ്ങളുമായി അണി ചേരുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകും. കൊൽക്കത്തയില്‍ ചേര്‍ന്ന പ്ലീന തീരുമാനങ്ങൾ നടപ്പാക്കിയതിനെ കുറിച്ചുള്ള സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ടും പോളിറ്റ് ബ്യൂറോ പരിശോധിക്കും. ബംഗാളിലെയും തൃപുരയിലെയും രാഷ്‌ട്രീയ സാഹചര്യങ്ങളും വിലയിരുത്തും. ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും യോഗത്തിൽ അവലോകനം ചെയ്യും.

Intro:Body:

ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ അവലോകനം ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ യോഗത്തിലുണ്ടാകും. 

കൊൽക്കത്ത പ്ലീന തീരുമാനങ്ങൾ നടപ്പാക്കിയതിനെ കുറിച്ചുള്ള സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ടും പോളിറ്റ് ബ്യൂറോ പരിശോധിക്കും. ബംഗാളിലെയും തൃപുരയിലെയും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തും. ബിജെപിക്കെതിരെ പ്രതിപക്ഷ ചേരി ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.