ETV Bharat / bharat

ജസ്റ്റിസ് എസ്.മുരളീധറിന്‍റെ സ്ഥലംമാറ്റത്തിൽ പ്രതികരിച്ച് സിപിഎം - delhi violence

ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്കാണ് മാറ്റിയത്

Justice S Muralidhar  Muralidhar's transfer  Muralidhar's court order  delhi violence  ജസ്റ്റിസ് എസ്. മുരളീധരന്‍റെ സ്ഥലംമാറ്റത്തിൽ പ്രതികരിച്ച് സിപിഎം
ജസ്റ്റിസ് എസ്. മുരളീധരന്‍റെ സ്ഥലംമാറ്റത്തിൽ പ്രതികരിച്ച് സിപിഎം
author img

By

Published : Feb 28, 2020, 4:27 AM IST

ന്യൂഡൽഹി: ജസ്റ്റിസ് എസ് മുരളീധറിനെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് സ്ഥലം മാറ്റിയത് കോടതി ഉത്തരവുകളോടുള്ള തെരഞ്ഞെടുത്ത പ്രതികരണമാണെന്ന് സി.പി.ഐ. വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ് മുരളീധറിന്‍റെ അർധരാത്രിയുള്ള സ്ഥലം മാറ്റത്തില്‍ രാജ്യമാകെയുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് അമ്പരപ്പുണ്ടാക്കിയിരുന്നു. സ്ഥലമാറ്റ ഉത്തരവ് പാലിക്കണമെന്ന് ഇടതു പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് മുരളിധറിനെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. കൈമാറ്റം സുപ്രീംകോടതി കൊളീജിയം ശുപാർശ പ്രകാരമാണെന്നും സ്ഥലംമാറ്റമെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.