ഹൈദരാബാദ്: തെലങ്കാനയിൽ 1,590 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 23,902 ആയി ഉയർന്നു. കൂടാതെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏഴ് പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 295 ആയി. അതേ സമയം സംസ്ഥാനത്ത് 1,166 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 12, 703 ആയി ഉയർന്നു. നിലവിൽ തെലങ്കാനയിൽ 10,904 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.
തെലങ്കാനയിൽ 1,590 പേർക്ക് കൂടി കൊവിഡ് - telangana
ഇതോടെ സംസ്ഥനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 23,902 ആയി ഉയർന്നു
തെലങ്കാനയിൽ 1,590 പേർക്ക് കൂടി കൊവിഡ്