ETV Bharat / bharat

കർണാടകയിൽ 10,517 പേർക്ക് കൂടി കൊവിഡ്

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,00,786 ആയി ഉയർന്നു

ബെംഗളൂരു  കൊവിഡ് 19  കർണാടക  രോഗമുക്തി  Karnataka covid updates  covid cases  Corona virus
കർണാടകയിൽ 10,517 പേർക്ക് കൂടി കൊവിഡ്
author img

By

Published : Oct 10, 2020, 10:28 PM IST

ബെംഗളൂരു: കർണാടകയിൽ 10,517 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,00,786 ആയി ഉയർന്നു. കൂടാതെ 102 പേർ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം കർണാടകയിൽ 5,69,947 രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ ഇവിടെ 1,20,929 ചികിത്സയിൽ കഴിയുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.