ചണ്ഡിഗഢ്: പഞ്ചാബിൽ ആകെ 219 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 31 പേർക്ക് രോഗം ഭേദമായി. 16 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇന്ത്യയിൽ 14,378 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 480 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.
പഞ്ചാബിൽ 219 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പഞ്ചാബിൽ കൊവിഡ്
സംസ്ഥാനത്ത് 31 പേർക്ക് രോഗം ഭേദമായപ്പോൾ 16 പേർ മരിച്ചു.
പഞ്ചാബിൽ 219 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു