ഹൈദരാബാദ്: തെലങ്കാനയിൽ റെക്കോർഡ് കൊവിഡ് പോസിറ്റീവ് കേസുകൾ. വെള്ളിയാഴ്ച മാത്രം 499 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 329 ഹൈദരാബാദിൽ നിന്ന് 329 കേസുകളും രംഗ റെഡ്ഡി ജില്ലയിൽ നിന്ന് 129 കേസുകളും സ്ഥിരീകരിച്ചു. മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 198 ആയി ഉയർന്നു.
തെലങ്കാനയിൽ കൊവിഡ് ബാധിതർ വർധിക്കുന്നു - covid-cases on the rise in Telangana
വെള്ളിയാഴ്ച മാത്രം 499 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
കൊവിഡ്