ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്നു. 1,163 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 18,549 ആയി ഉയർന്നു. മരണസംഖ്യ 416 ആണ്. 1,106 പുതിയ കേസുകളാണ് വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്‌തത് . വെള്ളിയാഴ്‌ച വരെ 17,386 കൊവിഡ് കേസുകളും 398 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്.
ഡൽഹിയിലെ കൊവിഡ് കേസുകൾ 18,000 കടന്നു - Delhi COVID update
ഡൽഹിയില്‍ 416 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
ഡൽഹിയിലെ കൊവിഡ് കേസുകൾ 18,000 കടന്നു