മുംബൈ: ധാരാവിയിൽ ബുധനാഴ്ച രണ്ട് പുതിയ കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചേരിയിലെ കൊവിഡ് കേസുകളുടെ എണ്ണം 2,545 ആയി. പ്രദേശത്ത് 83 സജീവ കൊവിഡ് -19 കേസുകൾ മാത്രമാണ് നിലവിലുള്ളതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ പറഞ്ഞു. 2,212 പേർ രോഗമുക്തി നേടി. കഴിഞ്ഞ മാസം മുതൽ കൊവിഡ് -19 മരണങ്ങൾ വെളിപ്പെടുത്തുന്നത് നഗരസഭ നിർത്തിവച്ചിരുന്നു.
ധാരാവിയിൽ രണ്ട് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - Two more test positive in Dharavi
പ്രദേശത്ത് 83 സജീവ കൊവിഡ് -19 കേസുകൾ മാത്രമാണ് നിലവിലുള്ളതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ പറഞ്ഞു
ധാരാവി