ETV Bharat / bharat

കോവിഡ് -19: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി സഹായം ആവശ്യപ്പെട്ട് സുപ്രിയ സുലെ - Supriya Sule request to Jaishankar

കോറോണ വൈറസ് പ്രതിസന്ധിക്കിടയിൽ കൊൽഹാപൂരിലും പരിസര പ്രദേശങ്ങളിലും ഉള്ള 34 വ്യക്തികൾ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവരുടെ പേരും പാസ്‌പോർട്ട് വിശദാംശങ്ങളും സുലെ ട്വീറ്റ് ചെയ്തു.

COVID-19  coronavirus  S Jaishankar  Supriya Sule thanks MEA  Indians stuck in Iran  Supriya Sule request to Jaishankar  കോവിഡ് -19: ഇറാനിൽ കുടുങ്ങിയ 34 ഇന്ത്യക്കാര്‍ക്കായി വിദേശകാര്യ മന്ത്രാലയത്തോട് സഹായം ആവശ്യപ്പെട്ട് എന്‍സിപി നേതാവ്
കോവിഡ് -19: ഇറാനിൽ കുടുങ്ങിയ 34 ഇന്ത്യക്കാര്‍ക്കായി വിദേശകാര്യ മന്ത്രാലയത്തോട് സഹായം ആവശ്യപ്പെട്ട് എന്‍സിപി നേതാവ്
author img

By

Published : Mar 3, 2020, 2:54 PM IST

മുംബൈ: കൊറോണ വൈറസ് ഭീതിയില്‍ മഹാരാഷ്ട്രയിലെ കൊൽഹാപൂരില്‍ നിന്നുള്ള 34 പേർ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ . വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ ഇവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു. ഇറാനിൽ കുടുങ്ങിക്കിടക്കുന്നവരുടെ പാസ്‌പോർട്ട് വിശദാംശങ്ങളും സുലെ ട്വീറ്റ് ചെയ്തു.

കോവിഡ്-19 രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ഇറാനിയൻ, ചൈനീസ് പൗരന്മാർക്ക് നൽകിയ ഇ-വിസ ഇന്ത്യ ഇതിനകം നിർത്തിവച്ചിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. സമീപകാലത്ത് ഇറാനിൽ നിന്ന് മടങ്ങിയെത്തിയ 1,086 പേരെ നിരീക്ഷണത്തിനായി ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.