ചെന്നൈ: വിസാ ചട്ടം ലംഘിച്ച കേസില്‍ പിടിയിലായ ആറ് തായ് പൗരന്‍മാരുടേയും കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് ഇവരെ ചെന്നൈ ജയിലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഐആര്‍ടി മെഡിക്കല്‍ കോളജിലാണ് ഇവര്‍ ചികിത്സയില്‍ കഴിഞ്ഞത്. സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ എത്തുകയും കൊവിഡ് സ്ഥിരീകരിച്ച ശേഷവും ഇവര്‍ മതപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തായ്‌ലാന്‍ഡില്‍ നിന്ന് ഏഴംഗ സംഘം മൂന്നാഴ്‌ച മുമ്പാണ് സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ എത്തിയത്.
കൊവിഡ് ഭേദമായ തായ് പൗരന്മാരെ ചെന്നൈ ജയിലിലേക്ക് മാറ്റി - Six Thai nationals discharged from hospital
ഐആര്‍ടി മെഡിക്കല്‍ കോളജിലാണ് ഇവര്‍ ചികിത്സയില്‍ കഴിഞ്ഞത്.