മുംബൈ: പൂനെയിൽ 24 മണിക്കൂറിനുള്ളിൽ 739 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 22,429 ആയി. 31 പേർ കൂടി മരിച്ചതോടെ കൊവിഡ് മരണസംഖ്യ 763 ആയി. പൂനെയിൽ മാത്രമായി 442 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. പൂനെ നഗരത്തിൽ മാത്രമായി 17,296 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പൂനെയിൽ 739 പേർക്ക് കൂടി കൊവിഡ് - പൂനെ കൊവിഡ്
31 പേർ കൂടി മരിച്ചതോടെ കൊവിഡ് മരണസംഖ്യ 763 ആയി.
പൂനെയിൽ 739 പേർക്ക് കൂടി കൊവിഡ്