കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 3583 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവുടെ എണ്ണം 2,98,389 ആയി ഉയർന്നു. 60 പേർ വൈറസ് ബാധ മൂലം മരിച്ചതോടെ ആകെ മരണം 5,682 ആയി. അതേസമയം പശ്ചിമ ബംഗാളിൽ 2,62,103 പേർ രോഗമുക്തി നേടി.
പശ്ചിമ ബംഗാളിൽ 3583 പേർക്ക് കൂടി കൊവിഡ് - west bangal
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവുടെ എണ്ണം 2,98,389 ആയി ഉയർന്നു
പശ്ചിമ ബംഗാളിൽ 3583 പേർക്ക് കൂടി കൊവിഡ്