ഛത്തീസ്‌ഗഢ്: കൊവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് മേദാന്ത ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും നല്‍കുന്ന ഓക്‌സിജന്‍ അളവ് കുറച്ചിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. എകെ ദുബെ അറിയിച്ചു. ഇപ്പോഴും അദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ്. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ സ്വീകരിച്ച ശേഷം ഡിസംബര്‍ അഞ്ചിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 20 നാണ് വാക്‌സിനെടുത്തത്.
ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന്‍റെ ആരോഗ്യസ്ഥിതി തൃപ്‌തികരം - അനില്‍ വിജ്
അദ്ദേഹത്തിന് നല്‍കുന്ന ഓക്‌സിജന്‍ അളവ് കുറച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
![ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന്‍റെ ആരോഗ്യസ്ഥിതി തൃപ്‌തികരം Anil Vij continues to make steady progress Covid-19 positive Anil Vij stable Anil Bij Stable Haryana health minister is stable Anil Vijhealth conditions ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് അനില്‍ വിജ് ആരോഗ്യസ്ഥിതിയില്‍ പുരോഗതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9951651-433-9951651-1608529930530.jpg?imwidth=3840)