ഗാന്ധിനഗർ: ഗുജറാത്തിൽ കൊവിഡ് ബാധിതയായ 61 വയസുകാരി മരിച്ചു. സൂറത്തിൽ വെച്ചാണ് മരിച്ചത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 75 ആയി. 212 പേർക്കാണ് രോഗം ഭേദമായത്.
ഗുജറാത്തിൽ 61കാരി കൊവിഡ് ബാധിച്ച് മരിച്ചു - COVID-19 patient dies
രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 75 ആയി
![ഗുജറാത്തിൽ 61കാരി കൊവിഡ് ബാധിച്ച് മരിച്ചു ഗുജറാത്ത് കൊവിഡ് ബാധിത മരിച്ചു രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മരണ സംഖ്യ COVID-19 COVID-19 patient dies Gujarat's Surat](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6666253-911-6666253-1586056192611.jpg?imwidth=3840)
ഗുജറാത്തിൽ 61കാരി കൊവിഡ് ബാധിച്ച് മരിച്ചു