മുംബൈ: സെൻട്രൽ മുംബൈയിലെ നായർ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 29കാരി തൂങ്ങി മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ആശുപത്രിയിലെ കുളിമുറിയിൽ സ്കാർഫ് ഉപയോഗിച്ചാണ് യുവതി തൂങ്ങി മരിച്ചത്. സെൻട്രൽ മുംബൈയിലെ വോർലിയിലാണ് യുവതി താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇവർക്ക് കൊവിഡ് 19 രോഗം ബാധിച്ചത്. സംഭവത്തിൽ അഗ്രിപാഡ പൊലീസ് കേസെടുത്തു.
മുംബൈയിൽ കൊവിഡ് ബാധിച്ച യുവതി തൂങ്ങി മരിച്ചു - കൊവിഡ് ബാധിച്ചയാൾ മരിച്ചു
ചികിത്സയിലിരിക്കെ ആശുപത്രിയിലെ കുളിമുറിയിലാണ് യുവതി തൂങ്ങി മരിച്ചത്
മുംബൈയിൽ കൊവിഡ് ബാധിത തൂങ്ങി മരിച്ചു