ഭുവനേശ്വർ: ഒഡീഷയിൽ ലോക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടാൻ തീരുമാനം. കൊവിഡ് 19 നെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ ഏപ്രിൽ 15 അവസാനിക്കാനിരിക്കെയാണ് തീരുമാനം. മുഖ്യമന്ത്രി നവീൻ പട്നായിക്ക് തന്നെയാണ് ലോക്ക് ഡൗൺ നീട്ടുന്ന കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വര്‍ദ്ധനവ് ഉണ്ടായതോടെയാണ് ലോക് ഡൗൺ നീട്ടാൻ തീരുമാനമായത്.
ഒഡീഷയിൽ ലോക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടും
നിലവിലുള്ള ലോക് ഡൗൺ ഏപ്രിൽ 15 അവസാനിക്കാനിരിക്കെയാണ് തീരുമാനം.
ലോക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടും