ETV Bharat / bharat

കൊവിഡ് 19: ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി ഡല്‍ഹി കോർപറേഷന്‍

മഹാമാരിയെ ചെറുത്ത് തോല്‍പിക്കുന്നതിനിടെ ജീവനക്കാർ മരണമടഞ്ഞാല്‍ 15 ലക്ഷം രൂപ കുടുംബത്തിന് സമാശ്വാസ സഹായമായി നല്‍കുമെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോർപറേഷന്‍

covid 19 news  pandemic news  കൊവിഡ് 19 വാർത്ത  മഹാമാരി വാർത്ത
അരവിന്ദ് കെജ്‌രിവാൾ
author img

By

Published : May 4, 2020, 1:15 AM IST

ന്യൂഡല്‍ഹി: കൊവിഡ് 19-ന് എതിരായ പോരാട്ടത്തിനിടെ ജീവഹാനി സംഭവിക്കുകയാണെങ്കില്‍ തൊഴിലാളികളുടെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ സമാശ്വാസ സഹായം ഉറപ്പുവരുത്തി ഡല്‍ഹി മുന്‍സിപ്പല്‍ കോർപറേഷന്‍. സ്ഥിരം ജീവനക്കാരുടെയും കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെയും കുടുംബത്തിന് ഈ സഹായം ലഭ്യമാകും. അധികൃതർ പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മഹാമാരിക്കെതിരെ പൊരുതുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടതെല്ലായം ചെയ്‌തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.