ഷിംല: ലോക് ഡൗണിനിടെ ഹിമാചൽ പ്രദേശിലെ ബഡ്ഡി ജില്ലയിൽ ബസുകൾ ഓടുന്നു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തു. ലോക് ഡൗണിൽ കുടുങ്ങിക്കിടക്കുന്നവർക്കായി ബഡ്ഡി പൊലീസ് സ്റ്റേഷനിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തുന്നുണ്ടെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ ഇയാൾ പോസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് രോഹിത് മൽപാനി പറഞ്ഞു. ഐപിസി, എൻഡിഎംഎ ആക്ടുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വ്യാജ പ്രചരണം നടത്തിയതിന് മാധ്യമപ്രവർത്തകനെതിരെ കേസ് - Himachal
ഹിമാചൽ പ്രദേശിലെ ബഡ്ഡി ജില്ലയിൽ ബസുകൾ ഓടുന്നു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതത്.