ന്യൂഡല്‍ഹി: ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മെയ് 17 വരെ നീട്ടിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യത്ത് ലോക്ക് ഡൗണ്‍ കാലാവധി മെയ് 17 വരെ നീട്ടിവെച്ചതിന്‍റെ അടസ്ഥാമനത്തിലാണ് പ്രഖ്യാപനമെന്ന് മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. അതേസമയം അന്താരാഷ്ട്ര ചരക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാവില്ല. വിമാന സര്‍വീസ് കമ്പനികള്‍ക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകളുടെ നിരോധനം മെയ് 17 വരെ നീട്ടി - ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍
ലോക്ക് ഡൗണ്‍ കാലാവധി നീട്ടിയ പശ്ചാത്തലത്തലാണ് തീരുമാനമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി
ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകളുടെ നിരോധനം മെയ് 17 വരെ നീട്ടി