ETV Bharat / bharat

കൊവിഡ് 19നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം - 4L ex gratia to kin of deceased

സംസ്ഥാന സർക്കാരുകളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുക. രാജ്യത്ത് ഇതുവരെ കൊവിഡ് 19 ബാധിച്ച് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

കൊവിഡ് 19  COVID-19  COVID-19 india  കൊവിഡ് 19 ഇന്ത്യ  കൊവിഡ് 19 ദേശീയ ദുരന്തം  മരിച്ചവരുടെ കുടുംബത്തിന് ധനസഹായം  ovt announces Rs 4L ex gratia  4L ex gratia to kin of deceased  national disaster
കൊവിഡ് 19 ദേശീയ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം ധനസഹായം
author img

By

Published : Mar 14, 2020, 4:30 PM IST

ന്യൂഡല്‍ഹി: കൊവിഡ് 19നെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് കേന്ദ്രം ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാന സർക്കാരുകളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുക. കൊവിഡ് ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

  • Home Ministry: Rs 4 lakh will be paid as ex-gratia to the family of the person who will lose their life due to #Coronavirus, including those involved in relief operations or associated in response activities. https://t.co/duQCN1yVP7

    — ANI (@ANI) March 14, 2020 " class="align-text-top noRightClick twitterSection" data=" ">

കൊവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയായ 76കാരന്‍റേതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ മരണം. പിന്നാലെ ഡല്‍ഹി സ്വദേശിനിയായ 69കാരിയും കൊവിഡ് 19 ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.